Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്ര

  • Home
  • India
  • Vaikom
  • Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്ര

Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്ര Agricultural and Gardening - Nursery , Seeds & Seedlings, Natural Fertilizers, Quality Plants and more..

08/09/2022
17/08/2022
അഗ്രിശ്രീ കൃഷി വികാസ് കേന്ദ്രകോട്ടയം ജില്ലയിലെ വൈക്കം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന നടീൽ വസ്തുക്കളുടെ ഉൽപാ...
25/07/2022

അഗ്രിശ്രീ കൃഷി വികാസ് കേന്ദ്ര
കോട്ടയം ജില്ലയിലെ വൈക്കം കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ചിരിക്കുന്ന നടീൽ വസ്തുക്കളുടെ ഉൽപാദനം, വിതരണം, പ്രമുഖ ബ്രാൻ്റുകളുടെ പ്ലാൻ്റ് നഴ്സറി, നാടൻ വളക്കൂട്ടുകൾ എന്നിവയും കൂടാതെ കർഷകരുടെയും മറ്റും ആവശ്യമനുസരിച്ച് വിവിധങ്ങളായ Exotic ഫലവർഗ്ഗങ്ങളുടെ പ്ലാൻ്റേഷൻ, ലാൻ്റ് സ്കേപ്പിംഗ്, ഗാർഡനിംഗ് എന്നീ മേഖലകളിലും ആയിരിക്കും പ്രവർത്തനങ്ങൾ.

തെങ്ങിൻ തൈ ഓർഡറുകൾ സ്വീകരിക്കുന്നു...

കുറ്റ്യാടി അഗ്രിക്കൾച്ചറിംഗ് സൊസൈറ്റിയുടെ മേന്മയേറിയ സങ്കരയിനമായ കേര കേസരി, പ്രതിരോധ ശക്തി ഏറെയുള്ള കുള്ളൻ ഇനമായ Deejay കർണ്ണാടകയുടെ പ്രീമിയം ബ്രാൻ്റ് DJ Dwarf തെങ്ങിൻ തൈകളുടെ ബുക്കിംഗ് ഇപ്പോൾ ചെയ്യാവുന്നതാണ്.
Ph: 9995778634, 9447226959.
ഓൺലൈൻ ബുക്കിംഗിനും കൂടുതൽ വിവരങ്ങൾക്കും www.agrisree.com എന്ന വെബ് സൈറ്റ് ഉപയോഗിക്കുക.

പൊതുജനങ്ങള്‍ക്കായുള്ള  ഗവ.  പരിപാടികളില്‍ ‍ Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്രയുടെ പങ്കാളിത്തം  ...
23/07/2022

പൊതുജനങ്ങള്‍ക്കായുള്ള ഗവ. പരിപാടികളില്‍ ‍ Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്രയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതാണ്.

ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന സർക്കാർ  പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയും കൃഷിഭവനും  സംയുക്തമായി ഒരുക്കിയ ഞാറ്റുവേല ചന്തയു...
22/07/2022

ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന സർക്കാർ പദ്ധതിയുടെ ഭാഗമായി വൈക്കം നഗരസഭയും കൃഷിഭവനും സംയുക്തമായി ഒരുക്കിയ ഞാറ്റുവേല ചന്തയുടെ ഭാഗമാവാൻ അഗ്രിശ്രീ കൃഷി വികാസ്കേന്ദ്ര എന്ന നമ്മുടെ ഈ പുതിയ സംരംഭത്തിനും അവസരം ലഭിച്ചു. കുറഞ്ഞ വിലയിൽ ഗുണമേന്മ നിറഞ്ഞ വസ്തുകൾ കർഷകർക്ക് എത്തിക്കുക എന്ന വിചാരത്തോടെ നടത്തുന്ന ഈ അംഗീകൃത JLG ഗ്രൂപ്പിന് എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു. ഓൺലൈനായി വിത്തുകളും തൈകളും ബുക്ക് ചെയ്യുവാൻ www.agrisree.com സന്ദർശിക്കുക.

Address

Vaikom

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm
Sunday 8am - 1pm

Telephone

+919995778634

Alerts

Be the first to know and let us send you an email when Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്ര posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agrisree Krishi Vikas Kendra അഗ്രിശ്രീ കൃഷി വികാസ് കേന്ദ്ര:

Share