RANI SAND

RANI SAND Manufacturer of sands for Plastering, Concrete and filling waste. Producing sands without compromising its quality. Have ISO 9001:2008 Cortification.

നമ്മുടെ സ്നേഹിതൻ എഞ്ചിനീയർ മജീദ്ക്ക  (C-TECH BUILDERS, VENGARA)അൽപ്പം മുൻപ് മരണപ്പെട്ടു, അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്ക...
08/07/2023

നമ്മുടെ സ്നേഹിതൻ എഞ്ചിനീയർ മജീദ്ക്ക (C-TECH BUILDERS, VENGARA)അൽപ്പം മുൻപ് മരണപ്പെട്ടു, അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ, ആമീൻ..... Abdul Majeed C

13/04/2023
19.05.2021ന് മലപ്പുറം ജില്ല കോവിഡ19 രോഗികളുടെ ചികിത്സ ആവശ്യത്തിനായി ഉപയോഗിക്കുന്നതിന്  വേണ്ടി  ക്രഷർ ഓണർസ്  കോഡിനേഷൻ - ജ...
19/05/2021

19.05.2021ന് മലപ്പുറം ജില്ല കോവിഡ19 രോഗികളുടെ ചികിത്സ ആവശ്യത്തിനായി ഉപയോഗിക്കുന്നതിന് വേണ്ടി ക്രഷർ ഓണർസ് കോഡിനേഷൻ - ജില്ല ദുരന്തനിവാരണ അതോറിറ്റിയെ ഏല്പിക്കുന്നതിനായി ജില്ലയിലെ ക്രഷറുകളിൽ നിന്നുള്ള ഓക്സിജൻ സിലിണ്ടറുകൾ ജില്ലാ സീനിയർ ജിയോളജിസ്റ് ഇബ്രാഹിംകുഞ്ഞ് സാറിനെയും ജില്ലാ വ്യവസായ ഓഫീസറേയും ഇന്ന് കളക്ട് ചെയ്ത ഒരു ലോഡ് സിലിണ്ടറുകൾ ക്രഷർ ഓണർസ് കോ- ഓർഡിനേഷൻ കമ്മിറ്റി ജില്ല ചെയർമാൻ T.T. അബ്ദുൽ ഗഫൂർ, വേങ്ങര ഏരിയ പ്രസിഡന്റ് ഇ. കെ. ടി. ഖാദർ ബാബു,കൊണ്ടോട്ടി ഏരിയ പ്രതിനിധി വിഷ്ണു ഹൈ ഗ്രിപ് എന്നിവർ ചേർന്ന് ജില്ലാ അതോറിറ്റിക്ക് കൈമാറുന്നു.

11/10/2020

സംസ്ഥാനത്തു അന്യായമായി ഉദ്യോഗസ്ഥർ നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് ടിപ്പർ അസോസിയേഷൻ നടത്തുന്ന സമരത്തിന് എല്ലാ വിധ പിന്തുണയും നൽകി സഹകരിക്കുന്നതിന്റെ ഭാഗമായി 12-10-2020 തിങ്കളാഴ്ച ഉത്പാദനവും മൈനിംഗ് വിപണനവും ഉണ്ടായിരിക്കുന്നതല്ല.

08/09/2019

09 September 2019
തിങ്കൾ
സ്ഥാപനം അവധിയായിരിക്കും

22/04/2019

23-04-19 ഇലക്ഷൻ പ്രമാണിച്ച് സ്ഥാപനം അവധി ആയിരിക്കും.

14/04/2016

Address

Vengara
676304

Opening Hours

Monday 6am - 6pm
Tuesday 6am - 6pm
Wednesday 6am - 6pm
Thursday 6am - 6pm
Friday 6am - 12pm
Saturday 6am - 6pm
Sunday 6am - 6pm

Telephone

+918589007862

Website

Alerts

Be the first to know and let us send you an email when RANI SAND posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to RANI SAND:

Share