Ab Scapes

Directions

Ab Scapes � Sharing life, one vlog at a time � | Follow for real stories, real moments �

04/10/2026

Die-Cast | 6- RC Cars +974 71164644
Qatar Delivery Available
DM to Order

🍃
21/09/2026

🍃

No Caption🤫👆🏻
20/09/2026

No Caption🤫👆🏻

🎭
13/09/2026

🎭

01/09/2026

We will miss you❣️
#

ഫുട്ബോൾ എന്ന മായാലോകം കാണാനും ആസ്വതിക്കാനും അതിനെ സ്നേഹിക്കാനും പഠിപ്പിച്ച ഫുട്ബോൾ രാജാവ് അർജന്റീന ദേശീയ ടീമിൽ നിന്നും വ...
31/08/2026

ഫുട്ബോൾ എന്ന മായാലോകം കാണാനും ആസ്വതിക്കാനും അതിനെ സ്നേഹിക്കാനും പഠിപ്പിച്ച ഫുട്ബോൾ രാജാവ് അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിച്ചു.💔Thank you leo❣️ഒരിക്കൽ ഇത് സംഭവിക്കും എന്ന ബോധ്യത്തോടെയാണ് ഞങ്ങൾ നിങ്ങളെ ഇത്രധികം സ്നേഹിച്ചത്. എങ്കിലും ഇനി നിങ്ങളെ ആ നീല ജേഴ്സിയിൽ കാണാൻ കഴിയില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ആവുന്നില്ല 🥹സ്വന്തം പേരിൽ നിങ്ങൾ നേടിയെടുത്ത അംഗീകാരങ്ങൾ മറികടക്കാൻ ഇനി മറ്റൊരു ഇതിഹാസം ഭൂമിയിൽ ഉണ്ടാവില്ല .നിങ്ങളുടെ കളി നേരിട്ട് കാണാനും ആസ്വതിക്കാനും ഭാഗ്യം ലഭിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. ഇടം കാലിലെ മായാജാലം തീർക്കുന്ന റോസാരിയയുടെ സ്വന്തം മിശിഹാ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യും ഇനിയുള്ള നാളുകളിൽ 😔
Leo Messi
we love you❣️

Happy onam 🪷clicked by Ramith Ràm Rvp
28/08/2026

Happy onam 🪷

clicked by Ramith Ràm Rvp

Thank youLeo. For teaching us to enjoy and love football. You have reached heights that no one else has been able to rea...
20/07/2026

Thank youLeo.
For teaching us to enjoy and love football. You have reached heights that no one else has been able to reach. I don't believe there will ever be another legend like you on earth. We hope you continue to play in the Argentina jersey.❤️
Leo Messi Selección Argentina

Gracias, Leo.
Por enseñarnos a disfrutar y amar el fútbol. Has alcanzado cotas que nadie más ha logrado. No creo que jamás haya otra leyenda como tú en la Tierra. Esperamos que sigas jugando con la camiseta de Argentina.❤️

2022 ലോക കപ്പ് സ്വിറ്റ്സർലന്റ് നു വേണ്ടി അവരുടെ ആരാധകർക്കൊപ്പം ആഘോഷിച്ചു 😂 ഇപ്പോൾ എന്റെ ഇഷ്ട ടീമിനു എതിരെ കളിക്കാൻ ഒരുങ്...
11/07/2026

2022 ലോക കപ്പ് സ്വിറ്റ്സർലന്റ് നു വേണ്ടി അവരുടെ ആരാധകർക്കൊപ്പം ആഘോഷിച്ചു 😂 ഇപ്പോൾ എന്റെ ഇഷ്ട ടീമിനു എതിരെ കളിക്കാൻ ഒരുങ്ങി നിൽക്കുന്നു 🤭
ഇതു 🇦🇷 ഞങ്ങൾ ജയിക്കും 💪🏻

Address

Doha

Website

Alerts

Be the first to know and let us send you an email when Ab Scapes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share