07/05/2026
vd ക്ക് ഒപ്പം …63 എംഎൽഎമാരിൽ 50 പേരുടെ പിന്തുണ വേണുഗോപാലിന് ഉണ്ടെന്ന് ഏഷ്യാനെറ്റ് വാർത്തയിൽ പറയുന്നത് കേട്ടു.
തിരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വേണുഗോപാലിന് വേണ്ടി കൈ പൊക്കാൻ അല്ല ഈ 50 പേരെ ജനങ്ങൾ വിജയിപ്പിച്ചത്. പിണറായിയെ പുറത്താക്കി, പ്രതിപക്ഷ നേതാവ് വീ.ഡി.സതീൾന്റെ നേതൃത്വത്തിൽ ഒരു മന്ത്രിസഭ ഉണ്ടാക്കാൻ വേണ്ടിയാണ് ജനങ്ങൾ ഇവർക്ക് വോട്ട് ചെയ്തത്.
ഹൈക്കമാൻഡ് തിരുമാനം മറിച്ചായാൽ പാർട്ടിയിൽ നിന്നും മാറി നിൽക്കുന്ന അണികൾക്കൊപ്പം…